
കുണ്ടറ: നെടുമ്പായിക്കുളം പയറ്റുവിളയിൽ പരേതനായ ഷെവലിയാർ മാത്തൻ പണിക്കരുടെ മകൻ തോമസ് പണിക്കർ (ഷാജി, 62) നിര്യാതനായി. സംസ്കാരം കുണ്ടറ നെടുമ്പായിക്കുളം മാർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലത. മക്കൾ: നീന, നിഥിൻ, നിഖിൽ (എല്ലാവരും അമേരിക്കയിൽ).