baby-87

കുണ്ടറ: പെരുമ്പുഴ ചെക്കാലയിൽ ബേബി (റിട്ട. കോടതി ജീവനക്കാരൻ, 87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജാനമ്മ (പഞ്ചായത്ത് ജീവനക്കാരി). മക്കൾ: രഞ്ജിനി, പരേതനായ രഞ്ജിത്ത്, രജനി, രഞ്ജുമോൻ. മരുമക്കൾ: ശശികുമാർ, ലിസി, പ്രസേന്ദ്രകുമാർ, പ്രീതാകുമാരി.