എഴുകോൺ: പോച്ചംകോണം അംബരമന്ദിരത്തിൽ റസൽ രാജ് (54) നിര്യാതനായി. ഭാര്യ: എം.ജി. ഷൈനി. മക്കൾ: എസ്.ആർ. വിഷ്ണു, എസ്.ആർ. വിധുൻ. സഞ്ചയനം 5ന് രാവിലെ 7ന്.