sweet-
കൊല്ലൂർവിളകെ.എം.ജെസെൻട്രൽ സ്കൂളിൽ പ്രവേശനോത്സവത്തിൽ കുട്ടികളെ മധുരം നൽകി സ്വീകരിക്കുന്നു

കൊട്ടിയം: കൊല്ലൂർവിള കെ.എം.ജെ സെൻട്രൽ സ്കൂളിൽപ്രവേശനോത്സവം നടന്നു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പ്രസിഡന്റും സ്കൂൾ മാനേജരുമായ കി ട്ടന്റയ്യത്ത് വൈ.ഇസ്മായിൽ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. ഗ്രേസ്, ജമാ അത്ത് സെക്രട്ടറി ഹാജി എ.അബ്ദുൽ റഹുമാൻ, സ്കൂൾ കൺവീനർ എ.അൻസാരി, സ്കൂൾ കോ-ഓർഡിനേറ്റർ രജനി, ജമാ അത്ത് പരിപാലന സമിതി അംഗങ്ങളായ.കെ.ഷാജഹാൻ, ഷിഹാബുദീൻ, ഇ.കെ.അഷറഫ്, എച്ച്.അറാഫത്ത്, പി.യഹിയാകോ യ, അബ്ദുൽ റഹിം എന്നിവർ സംസാരിച്ചു.