trasiya-v-m-85

കണ്ണനല്ലൂർ: അറപ്പുര വീട്ടിൽ പരേതനായ സക്കറിയാസിന്റെ (റിട്ട. റെയിൽവേ) ഭാര്യ വി.എം. ത്രേസ്യാ (85, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ണനല്ലൂർ പരിശുദ്ധ വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സല, ജോസ്, പരേതരായ റീന, സുമ. മരുമക്കൾ: ആന്റണി, ഡിക്സൻ, ക്രിസ്റ്റഫർ, സോണിയ.