
കിഴക്കേ കല്ലട: കൊടുവിള കുഴിച്ചരുവിൽ വീട്ടിൽ പരേതനായ തങ്കച്ചൻ എബ്രഹാമിന്റെയും ലീലാമ്മ തങ്കച്ചന്റെയും മകൻ ബിജു തങ്കച്ചൻ (41) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: സന്തോഷ് തങ്കച്ചൻ, വിനോദ് തങ്കച്ചൻ, ബിനു തങ്കച്ചൻ.