ആദിനാട് തെക്ക്: ശ്രീനിലയത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ ശാന്ത (75) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ശ്രീകല, ശശികല. മരുമക്കൾ: ലത, ബാബു, സുദർശനൻ. സഞ്ചയനം 4ന് രാവിലെ 7ന്.