sureendran-71

ചണ്ണപ്പേട്ട: ചില്ലിക്കാട്ടുപണ രത്നവിലാസത്തിൽ സുരേന്ദ്രൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: അഭിലാഷ് (ഉണ്ണി), അനീഷ്. മരുമക്കൾ: ജീന, പ്രിയ.