bharadhan-81

പെരുമ്പുഴ: കല്ലിംഗൽ എസ്.എ വിലാസത്തിൽ ഭരതൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മണിഅമ്മ. മക്കൾ: അനിത, അജിത, ആശ, അമ്പിളി. മരുമക്കൾ: സത്യപാലൻ, സുദേശൻ, രാജേന്ദ്രബാബു, മാധവൻ.