lekshmikutyamma-81

പുനലൂർ: നെല്ലിപ്പള്ളി കല്ലാർ കോയിപ്പുറത്ത് വീട്ടിൽ (ശശികല ഭവൻ) പരേതനായ പി. ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: സതീഷ് ബാബു, മധുസൂദനൻപിള്ള (പൂനെ), രാജേന്ദ്രൻപിള്ള (പൂനെ), ശശികല കുമാരി (ഓയിൽ പാം), ശ്രീകല (എൽ.ഐ.സി ഏജന്റ്), നിർമ്മല, ഉണ്ണി (പൂനെ), പരേതനായ അജി. മരുമക്കൾ: ഓമനഅമ്മ, പത്മജ (പൂനെ), രാജലക്ഷ്മി (പൂനെ), കൃഷ്ണൻ നായർ (ഓയിൽ പാം), ശശിധരൻപിള്ള, സുരേഷ് (ഖാദി ബോർഡ്), മായ (പൂനെ), അംബിക (പൂനെ).