ചവറ: പയ്യലക്കാവ് പുതുവെള്ളയിൽ പരേതനായ അച്യുതന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരിദാസൻ, സരള, സതി. മരുമക്കൾ: രമണി, ദിവാകരൻ, പരേതനായ വിജയൻ.