umaiba-bheevi-88

കൂട്ടിക്കട: കവിതമുക്ക് അമൃതശേരി കളീലിൽ (ബിനു മൻസിൽ) ഉമൈബാ ബീവി (88) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷറഫുദ്ദീൻ കോയി (അപ്പിച്ചാൻ), ലത്തീഫ, സീനത്ത്. മരുമക്കൾ: എസ്. ലത്തീഫ, പരേതരായ സെയ്ദ് കുഞ്ഞ്, സലാഹുദ്ദീൻ.