മുഖത്തല: കുറുമണ്ണയിൽ തൊടിയിൽ പുത്തൻ വീട്ടിൽ പ്രഭാകരൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: പരേതനായ പ്രകാശ്, പരേതനായ പ്രസന്നൻ, ശോഭ, സുലഭ. മരുമക്കൾ: പ്രസന്ന, പ്രസന്ന, വിജയൻ, രാജീവ്. സഞ്ചയനം 5ന് രാവിലെ 7ന്.