krithiyavyasanpilla-78

ഉമയനല്ലൂർ: പന്നിമൺ പനവിള വീട്ടിൽ കൃത്യവാസൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ: അനിൽകുമാർ, സുധികുമാർ, ഹരീഷ് കുമാർ, ഷിജു, ബിജു. മരുമക്കൾ: വിനീത, ബിനിത, അഡ്വ. അശ്വതി.