
ചണ്ണപ്പേട്ട: താഴേമീൻകുളം പ്ലാവിള പുത്തൻവീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മീൻകുളം ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, ജിജി (പോളണ്ട്), വത്സമ്മ (യു.കെ), സുനിൽ. മരുമക്കൾ: ജോസ്, ബാബു.