edichandi-mathai-96

ആയൂർ: അകമൺ പാറമുകളിൽ ഹൗസിൽ ഇടിച്ചാണ്ടി മത്തായി (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ പി.ഐ. മാത്യു, ഏലിയാമ്മ (യു.എസ്.എ), പരേതയായ പി.ടി. മേരിക്കുട്ടി, പി.ഐ. ജേക്കബ് (യു.എസ്.എ). മരുമക്കൾ: ലില്ലിക്കുട്ടി മാത്യു, ഗീവർഗീസ് (യു.എസ്.എ), തോമസ് (യു.എസ്.എ), ആനി ജേക്കബ് (യു.എസ്.എ).