gopi-73

കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസിയായ നിലമേൽ മുളയിക്കോണം മാങ്കോട്ട് ചരുവിളമാടം വീട്ടിൽ ഗോപി (73) നിര്യാതയായി. അഞ്ചുവർഷം മുമ്പ് ചടയമംഗലം പൊലീസും പൊതുപ്രവർത്തകരും ചേർന്ന് ഗോപിയെ ആശ്രയയിലെത്തിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് കലയപുരം ജോസ്, ജനറൽ സെക്രട്ടറി, ആശ്രയ, കലയപുരം. ഫോൺ: 9447798963, 9072585925.