shivaramanpilla-74

വെണ്ടാർ: ദീപു ഭവനത്തിൽ ശിവരാമൻപിള്ള (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: ദീപു കുമാർ, ദീപാകുമാരി. മരുമക്കൾ: എസ്. രേഖ, ബി. സന്തോഷ് കുമാർ. 9ന് രാവിലെ 8ന്.