
പടനായർകുളങ്ങര: വടക്ക് ചക്കന്റയ്യത്ത് കിഴക്കതിൽ അബ്ദുൽ റഷീദ് (റിട്ട. അദ്ധ്യാപകൻ, 76) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കരുനാഗപ്പള്ളി ജുമ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ജമീലാ ബീവി (റിട്ട. മിൽമ ഉദ്യോഗസ്ഥ). മക്കൾ: റീജ (സൗദി), റീന. മരുമക്കൾ: അനീസ് (സൗദി), ഷിനാസ് (ബിസിനസ്).