കുണ്ടറ: ചന്ദനത്തോപ്പ് അഞ്ചുവിളപ്പുറത്ത് അമൃതാഞ്ജനയിൽ വി.കെ. രാജേന്ദ്രന്റെ (റിട്ട. എസ്.പി) ഭാര്യ കെ. സുഗതകുമാരി (60) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: വിഷ്ണു രാജേന്ദ്രൻ, ജിഷ്ണു രാജേന്ദ്രൻ. മരുമക്കൾ: ദിവ്യ വിജയൻ, കൃഷ്ണ ഉദയകുമാർ.