ഇരവിപുരം: കൊല്ലൂർവിള ആസാദ് നഗർ - 138 വേളിക്കാട്ട് വീട്ടിൽ അബ്ദുൽ റഹ്മാൻ മൂപ്പന്റെ മകളും പരേതനായ ഷാജഹാന്റെ ഭാര്യയുമായ റജില (56) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷാമോൻ, ആസിയ.