jayachandran-49

തൊടിയൂർ: കല്ലേലിഭാഗം അശ്വതി ഭവനത്തിൽ (വൈശ്യം പറമ്പിൽ വടക്കതിൽ) ദേവരാജന്റെയും ചന്ദ്രിയുടെയും മകൻ ജയചന്ദ്രൻ (49, ആധാരം എഴുത്ത്, കരുനാഗപ്പള്ളി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മഞ്ജുഷ. മക്കൾ: ജഗത് നാഥ്, മഞ്ജുനാഥ്. സഞ്ചയനം 6ന് രാവിലെ 7ന്.