
കൊല്ലം: പള്ളിമുക്ക് ഷേഖ്നാ നഗർ - 157 സബ മൻസിലിൽ പരേതനായ ടി.എസ്. മീരാന്റെ ഭാര്യ ഹാത്തൂൺ ബീവി (68) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സെയ്നുലാബ്ദീൻ, ഖദീജാ ബിനു, ഐഷ ബാനു, അബു താഹീർ. മരുമക്കൾ: സബിത, പരേതനായ അബ്ദുൾ ഹക്കീം, സലാഹുദ്ദീൻ, ഷെമീമ.