പാരിപ്പള്ളി: നരേന്ദ്ര വിലാസത്തിൽ സുഭാഷ് ചന്ദ്രബോസ് (ലണ്ടൻ, 49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: സിനിബോസ്. മക്കൾ: കാവ്യാബോസ്, നിതിൻബോസ്.