raju-50

കരുനാഗപ്പള്ളി: മരു. വടക്ക് മൊട്ടയ്ക്കിലേഴ്ത്തിൽ (തൈശേരിൽ വീട്) രാജു (50) നിര്യാതനായി. ഭാര്യ: അ​മ്പിളി. മകൻ: അഭിരാജ്. സഞ്ചയനം 8ന് രാവിലെ 8ന്.