laila-bheevi-60

കരുനാഗപ്പള്ളി: തൊടിയൂർ ഇടക്കുളങ്ങര പള്ളിയുടെ തെക്കതിൽ പരേതനായ അലിയാര് കുഞ്ഞിന്റെ ഭാര്യ ലൈല ബീവി (60) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷെഫീക്ക്, റഫീഖ് (പിള്ളാർ കട), സുമയ്യ. മരുമക്കൾ: താഹ പെരുവിരലിൽ, സാബിറ, മുനീറ.