കൊല്ലം: തിരുമുല്ലവാരം പന്തിരാംതുണ്ടിൽ വീട്ടിൽ പരേതരായ ഗോവിന്ദന്റെയും ജാനകിയുടെയും മകൻ ജി. ഓമനക്കുട്ടൻ (51) നിര്യാതനായി. സഹോദരങ്ങൾ: സത്യശീലൻ, സത്യനേശൻ, ശ്യാമള, സത്യദേവൻ, സദാശിവൻ, പരേതയായ സരസ്വതി. മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 8ന്.