പരവൂർ: കൂനയിൽ ചരുവിള വീട്ടിൽ മോഹൻദാസ് (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് നെടുങ്ങോലം എം.എൽ.എ ജംഗ്ഷനിലെ നിർമല വീട്ടുവളപ്പിൽ.