ആദിനാട് തെക്ക്: പറത്തോടത്തിൽ പരേതരായ പപ്പുവിന്റെയും നാണിയുടെയും മകൻ പുരുഷൻ (76) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ഹരീഷ്, മഞ്ചു. മരുമക്കൾ: രാജി, ശശി.