
ഓടനാവട്ടം: കടവട്ടൂർ പ്ലാവിള വീട്ടിൽ ജി. ഗോപിനാഥൻപിള്ള (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. ശ്രീകുമാരി (റിട്ട. എച്ച്.എം). മക്കൾ: ഐശ്വര്യ ഗോപിനാഥ്, കീർത്തി ഗോപിനാഥ്. മരുമക്കൾ: ആർ. രാഹുൽ, എസ്. അജു. സഞ്ചയനം 5ന് രാവിലെ 7ന്.