joykutty-85

പുത്തൂർ: കാരിക്കൽ കല്ലുവിള പുത്തൻ വീട്ടിൽ ജോയിക്കുട്ടി (റിട്ട. ഇ.എസ്.ഐ ഉദ്യോഗസ്ഥൻ, 85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: മിനി, മനു. മരുമക്കൾ: റെജി, ബീന.