
ഇരവിപുരം: മേവറം മണ്ണാണിക്കുളം വയലിൽ പുത്തൻ വീട്ടിൽ മൈതീൻ കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: നബീസബീവി. മക്കൾ: നൂർജഹാൻ, സബീത, ബദറുദീൻ, കമറുന്നിസ, മാജിത, നദീറ, അസീന, സബീന. മരുമക്കൾ: ശിഹാബുദീൻ, സൈനുലബ്ദീൻ, ഷെബീറ ബീവി, ബഷീർ, ബിജു, സുനീർ, ശിഹാബുദീൻ, ഫാറൂക്ക്.