 
ഓച്ചിറ: തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ വിജയത്തിൽ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനവും മധുര വിതരണവും നടത്തി.
മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ അയ്യാണിക്കൽ മജീദ്,എൻ. കൃഷ്ണകുമാർ, അമ്പാട്ട് അശോകൻ, അൻസാർ എ.മലബാർ, കെ.ശോഭകുമാർ, കെ.ബി. ഹരിലാൽ, മെഹർഖാൻ ചേന്നല്ലൂർ, സത്താർ ആശാന്റയ്യത്ത്, ഷമീർ , റാണികലാ സാഗർ തുടങ്ങിയവർ പങ്കെടുത്തു.