ആയൂർ: ഇളമാട് കാർത്തികയിൽ സുരേന്ദ്രൻപിള്ളയുടെയും ഇന്ദിരഅമ്മയുടെയും മകൻ എസ്. ബിജുകുമാർ (49) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമ്യ ബിജു. മക്കൾ: ബി. ആരോമൽ, ബി. ആദിത്യൻ.