devadas-g-54

പരവൂർ: പൂതക്കുളം അമ്മാരത്ത് മുക്ക് ഗംഗാലയത്തിൽ പരേതനായ എൻ. ഗംഗാധരന്റെയും വി. സുനീതിയുടെയും മകൻ ജി. ദേവദാസ് (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡി. അനില (പോളച്ചിറ ലോഡ് കൃഷ്ണ റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ). മകൾ: ഡി. ദേവു. മരണാനന്തര ചടങ്ങുകൾ 7ന് രാവിലെ 8ന്.