തൊടിയൂർ: കല്ലേലിഭാഗം പുത്തേത്ത് പടീറ്റതിൽ പരേതനായ ഭാർഗവന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. മക്കൾ: ശശി, രാധാമണി, പരേതയായ തങ്കമണി, പൊന്നമ്മ, പരേതനായ ബാബു, സുഗുണൻ, പ്രകാശ്. മരുമക്കൾ: സുശീല, രഘു, രാജൻ, പ്രസന്ന, ലത, ശ്രീകല.