narayanan-82

കൊട്ടിയം: ബിനു വിലാസത്തിൽ നാരായണൻ (82) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിനോദ്, സജു. മരുമകൾ: ദീപ. സഞ്ചയനം 7ന്.