എഴുകോൺ: ഇടയ്ക്കിടം കൽപകയിൽ പരേതനായ ബാലകൃഷ്ണ നായരുടെ ഭാര്യ ജി. ഹൈമവതിഅമ്മ (റിട്ട. തഹസീൽദാർ, 76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണലാൽ, ഹരിലാൽ. മരുമക്കൾ: ദീപ, ബീന.