കോയിവിള: വെട്ടത്ത് വീട്ടിൽ ആർ. രവീന്ദ്രൻപിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: പ്രസന്നകുമാർ, ഉണ്ണിക്കൃഷ്ണൻ നായർ, സോമനാഥൻപിള്ള. സഞ്ചയനം 9ന് രാവിലെ 7ന്.