abdul-rahim-80

കൊല്ലം: തൊടിയിൽ പടിഞ്ഞാറ്റത്തിൽ അബ്ദുൽ റഹീം (80) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജമീലബീവി. മക്കൾ: റസീന, രഹന, ജുബിന. മരുമക്കൾ: ശിഹാബ്, നൗഷാദ്, സെയ്ദലി.