ചവറ: പുതുക്കാട് കോതേഴ്‌ത്തുവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ എൻ. സരോജിനി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്. താര, എസ്. രമ, കെ. രാജീവൻ, എസ്. കരുണ. മരുമക്കൾ: പത്മാകരൻ, പരേതനായ ഉദയഭാനു, രേണുക, മണി. സഞ്ചനം 7ന് രാവിലെ 8ന്.