sasidharan-70

വിളക്കുവട്ടം: ചരുവിള വീട്ടിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: സജു, സോണി. മരുമക്കൾ: അനുജ, അനിൽ. സഞ്ചയനം 9ന് രാവിലെ 8ന്.