ഓച്ചിറ: പ്രയാർ ശെൽവ നിവാസിൽ രാമചന്ദ്രൻ ആചാരിയുടെ ഭാര്യ വിജയമ്മാൾ (66) നിര്യാതയായി. മക്കൾ: ശെൽവരാജ്, ബിന്ദു, സിന്ധു. മരുമക്കൾ: ബിന്ദു, മനോജ്, മുരുകേശൻ. സഞ്ചയനം 6ന് രാവിലെ 9.30ന്.