അഞ്ചൽ: ഏറം സുരഭിയിൽ റിട്ട. ഹോണററി സുബേദാർ മേജർ ഡി. ഭാസ്കരപിള്ള (74) നിര്യാതനായി. ഭാര്യ: പത്മ. മക്കൾ: ഷൈൻ, ധന്യ. സഞ്ചയനം നാളെ.