പാരിപ്പള്ളി: പാമ്പുറം ഷിജി ഭവനിൽ തമ്പികുമാർ (70) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഷിജി, ഷിജ, ഷീബ. മരുമക്കൾ: ഷൈജു, ഷാജി, ഉല്ലാസ്. സഞ്ചയനം ഇന്ന് രാവിലെ 8ന്.