
മൈലം: തേക്ക് വിളയിൽ ഉമ്മൻ ജോർജ് (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് ടി.പി.എം സഭാ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ജോർജ്. മക്കൾ: സുനി സാം (ഡൽഹി), സോബിൻ ജോർജ് (കെ.ഇ.ഡബ്ല്യു.എസ്.എ യൂണിറ്റ് ട്രഷറർ). മരുമക്കൾ: സാം ജോർജ് (ഐ.പി.സി ഡെൽഹി സ്റ്റേറ്റ് സെക്രട്ടറി), ലീന സോബിൻ.