കരിന്തോട്ടുവ: തെങ്ങുവിള തെക്കതിൽ ശശിധരന്റെ ഭാര്യ രാധാമണി (60) നിര്യാതയായി. മക്കൾ: അമ്പിളി, അംബിക, അംബാലിക. മരുമക്കൾ: സാബു, അജയൻ, സുഭാഷ്. സഞ്ചയനം നാളെ രാവിലെ 8ന്.