
ആലുംപീടിക: നെടുമ്പ്രത്ത് വീട്ടിൽ സുകേശൻ (റിട്ട. കെ.എസ്.ഇ.ബി അക്കൗണ്ട് ഓഫീസർ, 87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മണി. മക്കൾ: ദീപ, ദീപ്തി, ദിവ്യ. മരുമക്കൾ: ശ്രീകുമാർ, വിഷ്ണു, ബിനു. സഞ്ചയനം 9ന് രാവിലെ 8ന്.