kp-
ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സുധാകര പ്രസാദ് അനുസ്മരണം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സുധാകര പ്രസാദ് അനുസ്മരണം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.കെ. ഷിബു അദ്ധ്യക്ഷനായിരുന്നു. പാരിപ്പള്ളി ആർ.രവീന്ദ്രൻ, ഇ.ഷാനവാസ് ഖാൻ, എ.ഐ.എൽ.യു ജില്ലാ സെക്രട്ടറി
കെ.പി. സജിനാഥ്, ബാർ അസോസിയേഷൻ പ്രസിഡന്റ് ഓച്ചിറ എൻ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ആർ. സരിത എന്നിവർ സംസാരിച്ചു.