കൊല്ലം: ആശ്രാമം റസിഡൻസി നഗർ-121ൽ ജ്യോതീന്ദ്രൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മഞ്ജു. മരണാനന്തര ചടങ്ങുകൾ 9ന്.